പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോകസ്തംഭത്തിലുളള സിംഹങ്ങളുടെ ഭാവ വ്യത്യാസം വിവാദമായ പശ്ചാത്തലത്തിലായിരുന്നു വി ടി ബല്‍റാമിന്റെ പോസ്റ്റ്. 'എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരുപൊടിക്ക് അടങ്ങിക്കൂടെ'-എന്നായിരുന്നു വി ടി ഫേസ്ബുക്കിലൂടെ ചോദിച്ചത്